Dileep Exclusive Interview | Jack And Daniels | FilmiBeat Malayalam
2019-11-12 3
Dileep Exclusive Interview സംവിധായകന്‍ എസ് എല്‍പുരം ജയസൂര്യയുടെ ചിത്രമാണ് ജാക്ക് ആന്‍ഡ് ഡാനിയല്‍. രണ്ട് ഹീറോസ് എന്ന് തന്നെ പറയാവുന്ന ചിത്രം. ജാക്ക് ആയി ഞാനും ഡാനിയല്‍ എന്ന കഥാപാത്രമായി തമിഴിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍ സാറുമാണ് അഭിനയിക്കുന്നത്